Thursday, 15 Oct 2026 02:41 AM
സത്യസന്ധമായ വാർത്തകൾ, നേരത്തെ അറിയാൻ
സത്യസന്ധമായ വാർത്തകൾ, നേരത്തെ അറിയാൻ
കേരളം

ബിഗ്‌ബോസ് 8 റിവ്യൂ ഗ്രാൻഡ് ലോഞ്ച്

നേരറിയാൻ ബിഗ്‌ബോസ് 8 റിവ്യൂ ഗ്രാൻഡ് ലോഞ്ച്

നേരറിയാൻ ബിഗ്‌ബോസ് 8 റിവ്യൂ ഗ്രാൻഡ് ലോഞ്ച്

ചുരുക്കത്തിൽ പറയാം ഗായത്രി സുരേഷ് ലെലേട്ടൻറെ മരുമകളാവണം എന്ന് പറഞ്ഞു വിവാദമുണ്ടാക്കിയ നടി ലാലേട്ടൻ മറന്നോ എന്തോ

പിന്നെ kadal കൊമ്പൻ കൊള്ളാ പാവം പയ്യൻ എന്ന് തോനുന്നു

വിക്കി തഗ്ഗും ആസിഫും തകർക്കും ചോറ്റാനിക്കര അമ്പലത്തിന്റെ ഭക്തിഗാനവും ആസിഫിന്റെ ഡാൻസും എന്തൊക്കെയോ കേൾക്കുന്നു

അതിന്റെ ഇടയിൽ ബിഗ്‌ബോസ് ഒരു ലവ് ട്രാക്ക് create ചെയ്യാൻ ശ്രമിക്കുന്നത് കണ്ടു നോബി യാം സിംഗിൾ റെഡി to mingle എന്ന് പറഞ്ഞതായും ഐശ്വര്യ ബിഗ്‌ബോസിൽ വന്നതിൽ ശേഷം കല്യാണം കഴിക്കാനിരിക്കുന്നു എന്നാൽ 2 പേരും ഒരുമിച്ചു പോകട്ടെ എന്ന് മോഹൻ ലാൽ

രാഹുൽ ഈശ്വർ റിനി ആൻ ജോർജ് സന്ധി സംഭാഷണം ഒൺലി ആശയം വ്യത്യാസം എന്തിനാണിയ എന്തോ

വീഡിയോ

കമന്റുകൾ

കമന്റ് അഡ്മിൻ അംഗീകരിച്ച ശേഷം പ്രസിദ്ധീകരിക്കും.

ഇതുവരെ കമന്റുകളില്ല.