അച്ഛനും അമ്മയും ഇല്ലാത്ത ഒരു 6 വയസുള്ള ഒരു പയ്യൻ മുത്തച്ഛന്റെ സംരക്ഷണത്തിലാണ് വളർന്നത് ഒരു ദിവസം മുത്തച്ഛൻ രോഗക്കിടക്കയിലായി
ഡോക്ടർസ് പയ്യനോട് ദൈവത്തെ വിളിച്ചൊലാൻ പറഞ്ഞു പയ്യൻ തന്റെ കയ്യിലുള്ള കുടുക്കയും പൊട്ടിച്ചു അടുത്ത കടയിലേക്ക് പാഞ്ഞു അവൻ ഓരോ കടയിലും കയറി ദൈവത്തെ വിൽക്കുന്നുണ്ടോ എന്ന് ചോദിച്ചു എല്ലാവരും എല്ലാ എന്ന് പറഞ്ഞു
പത്താമത്തെ കടയിൽ ചെന്നപ്പോൾ കടയുടമ കാര്യം തിരക്കി അവിടെയുള്ള തേൻ കുപ്പി വാങ്ങിച്ചാൽ മതി എന്ന് കടയുടമ അവനോടു പറഞ്ഞു തന്റെ കയ്യിലുള്ള 50 രൂപ കൊടുത്തു സന്തോഷത്തോടെ അവൻ മുത്തച്ഛന്റെ അടുത്ത് പോയി തേൻ കുടിക്കുവാൻ പറഞ്ഞു . പിന്നീട് നടന്നത് അദ്ഭുതകരമായ കാര്യങ്ങൾ ആയിരുന്നു . ഒരു മെഡിക്കൽ ടീം അവിടെ എത്തുകയും അവരുടെ ചികിത്സയുടെ ഫലമായി മുത്തച്ഛൻ സുഖം പ്രാപിക്കുകയും ചെയ്തു
ആ കടയുടമ സമ്പന്നനായ ഒരു മനുഷ്യ സ്നേഹിയായിരുന്നു . അയാളാണ് ആ കാര്യങ്ങൾ എല്ലാം ചെയ്തു പയ്യന്റെ ദൈവമായത്
ഗുണപാഠം തന്റെ വിശ്വാസവും പ്രാർത്ഥനയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്താൽ അത് സംഭവിച്ചരിക്കും
ഇതുവരെ കമന്റുകളില്ല.