Sunday, 12 Apr 2026 08:20 AM
സത്യസന്ധമായ വാർത്തകൾ, നേരത്തെ അറിയാൻ
സത്യസന്ധമായ വാർത്തകൾ, നേരത്തെ അറിയാൻ
ചെറുകഥകൾ

ഡോക്ടറും യുവതിയും

മനഃശാസ്ത്രജ്ഞനെ കാണാൻ വന്ന സുന്ദരിയായ യുവതി

മനഃശാസ്ത്രജ്ഞനെ കാണാൻ വന്ന സുന്ദരിയായ യുവതി ചെറുപ്പക്കാരനായ ഡോക്ടറിനോട് സംസാരിക്കുകയാണ്

ഏകാന്തതയാണ് എനിക്ക് ഒന്നും ചെയ്യാൻ തോന്നുന്നില്ല ഒന്നിനോടും ഒരു താല്പര്യമില്ല

സൊ ലക്ഷ്മി എപ്പോൾ ഒരു ഡിപ്രഷൻ സ്റ്റേജിലൂടെ ആണ് കടന്നു പോകുന്നത് അല്ലെ

അതെ ഡോക്ടർ

നല്ല വിശ്വസിക്കാവുന്ന ഫ്രണ്ട്സിന്റെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യുക അപ്പോൾ മാറാവുന്ന പ്രശ്നമേയുള്ളു

എനിക്കങ്ങനെ ആരുമില്ല എനിക്കാരെയും വിശ്വാസമില്ല

വിശ്വാസമില്ല നോക്ക് ഞാൻ ഒരു കാര്യം പറയാം ലക്ഷ്മിയുടെ കയ്യിൽ ഞാൻ ഒരു റോസാപ്പൂവ് തന്നു എന്ന് വിചാരിക്കുക ലക്സ്മിയുടെ വലതു ഭാഗത്തു ലക്ഷ്മിയെ ഇഷ്ടപെടുന്ന കുറച്ചു ആളുകൾ ഇടതു ഭാഗത്തു ലക്ഷ്മി ഇഷ്ടപെടുന്ന ആളുകൾ ലക്ഷ്മി ആർക്കു പൂവ് കൊടുക്കും

ഞാൻ ആർക്കും കൊടുക്കില്ല എനിക്കാരെയും വിശ്വാസമില്ല

അങ്ങനെ പറഞ്ഞാൽ ശരിയാകില്ല ആർക്കെങ്കിലും കൊടുക്കണ്ടേ അല്ലെങ്കിൽ കയ്യിലിരുന്ന് ചീഞ്ഞു പോകില്ലേ റോസാപ്പൂവ്

അങ്ങനെ ആണെങ്കിൽ ഞാൻ ഡോക്ടർക്ക് തരാം

സൊ യു ട്രസ്റ്റ് മി ??

ഇപ്പോൾ എനിക്ക് ഡോക്ടറെ നല്ല വിശ്വാസമാണ്

സൊ ഹി ഹി ഞാൻ നേരത്തെ പറഞ്ഞ പോലെ വിശ്വസിക്കാവുന്നവരുടെ കൂടെt ടൈം സ്പെൻഡ്‌ ചെയ്താൽ ടെറാവുന്ന പ്രശ്നമേയുള്ളു

ഞാൻ ഒക്കെയാണ്

ഡൂ യു വിഷ് ട്ടോ സ്പെൻഡ്‌ ടൈം വിത്ത് മി

എസ്

ഓക്കേ ഓക്കേ അങ്ങനെയാണെങ്കിൽ മൂന്ന് കാര്യങ്ങൾ ചോദിക്കാനുണ്ട് ടൈം സ്പെൻഡ്‌ ചെയ്യുന്നതിനെ പറ്റി എവിടെ എപ്പോൾ എങ്ങനെ

എന്റെ ഗസ്റ്റ് ഹൗസ് പോകാം

ഓക്കേ

ഇന്ന് വൈകിട്ട്

ഓക്കേ

എന്റെ വണ്ടിയിൽ പോകാം

ഒക്കെയാണ് ഡോക്ടർ

കാര്യങ്ങൾ ഒക്കെയായ സ്ഥിതിക്ക് സെഷൻ അവസാനിപ്പിച്ച് നമുക്ക് വേഗം പോകാം ഈ ഫോം ഫിൽ ചെയ്യണം ആറു റെഫർ ചെയ്തിട്ടാണ് വന്നതെന്ന് പറയണേ

അത് ഡോക്ടറിന്റെ വൈഫാണ് റെഫർ ചെയ്തത് ഡോക്ടറിന്റെ ചുറ്റിക്കളി കണ്ടുപിടിക്കാൻ

ഹ ഹ അയ്യോ അവളോട് പറയുമോ

ചേച്ചിയോട് പറയണ്ട കാര്യമില്ലലോ എല്ലാം കേട്ട് കൊണ്ടിരിക്കയ്ക്കയാ

യുവതി ഫോൺ മേശപ്പുറത്തു വക്കുന്നു

അയ്യോഊഊ

എന്താ ഡോക്ടർ ഡിപ്രഷൻ ആണോ

അല്ലാ ഹാർട്ട് അറ്റാക്ക് ആംബുലൻസ് വിളിക്കാഡോ

കമന്റുകൾ

കമന്റ് അഡ്മിൻ അംഗീകരിച്ച ശേഷം പ്രസിദ്ധീകരിക്കും.

ഇതുവരെ കമന്റുകളില്ല.