Friday, 28 Aug 2026 03:43 PM
സത്യസന്ധമായ വാർത്തകൾ, നേരത്തെ അറിയാൻ
സത്യസന്ധമായ വാർത്തകൾ, നേരത്തെ അറിയാൻ
നുറുങ്ങുകൾ

എല്ലാവരെയും സന്തോഷിപ്പിക്കാൻ പറ്റുമോ

എല്ലാവരെയും സന്തോഷിപ്പിക്കാൻ ഒരിക്കലും ശ്രമിക്കരുത്

എല്ലാവരെയും സന്തോഷിപ്പിക്കാൻ പറ്റുമോ

ചിലർക്കൊക്കെ നമ്മൾ എന്തെല്ലാം ചെയ്താലും കുറ്റമാണ് സംസാരിച്ചാൽ കുറ്റം നിശ്ശബ്ദനായാൽ കുറ്റം നന്മ ചെയ്താലോ അത് കാണിക്കാനാണെന്നു പറയും പിന്മാറിയാലോ അത് പേടിയാണെന്ന് പറയും നീ ഷമിച്ചാൽ ദുർബലനും പ്രതികരിച്ചാൽ അഹങ്കാരിയും നീ കഷ്ട്ടപെടുമ്പോൾ അവർക്കു തമാശ

സത്യം പറയട്ടെ അവർക്കു പ്രശ്നം നമ്മൾ എന്ത് ചെയ്യുന്നു എന്നതല്ല നമ്മൾ അവർക്കു എങ്ങനെ തോന്നുന്നു എന്നുള്ളതാണ്

അവർക്കു ഇഷ്ടമുള്ള പതിപ്പായി നമ്മൾ ജീവിക്കാൻ ശ്രമിച്ചില്ലെങ്കിൽ നമ്മൾ എപ്പോഴു കുറ്റക്കാരാണ്

എല്ലാവരെയും സന്തോഷിപ്പിക്കാൻ ഒരിക്കലും ശ്രമിക്കരുത് നമ്മൾ ശരിയാണെന്നു നമ്മൾക്കറിയുന്നടത്തോളം കാലം നമ്മൾ മുന്നോട്ടു നടക്കുക

കമന്റുകൾ

കമന്റ് അഡ്മിൻ അംഗീകരിച്ച ശേഷം പ്രസിദ്ധീകരിക്കും.

ഇതുവരെ കമന്റുകളില്ല.