അച്ഛാ ഒരു ചോദ്യം ----ഒരു പയ്യനാണ് ----ഒറ്റ പ്രാവശ്യമേ ചോദിക്കുകയുള്ളു അപ്പുറത്തെ വീട്ടിലെ മറിയ ചേച്ചി വളരെ പാവപെട്ടവളായിരുന്നു അവർക്കു സ്വന്തമായി ഒരു തേങ്ങയുണ്ടായിരുന്നു ഒറ്റ വര്ഷം കൊണ്ട് പണക്കാരായി എങ്ങനെ എന്ന് അറിയാമോ
വികാരിയച്ചൻ ഒന്ന് ആലോചിച്ചു എടാ അവര് അത് കൊട്നു നാട്ടു ഒരു തെങ്ങുണ്ടായി അതിലെ തെങ്ങ വിറ്റായിരിക്കും
പിന്നെ ഒരു വര്ഷം കൊണ്ടല്ലേ അതൊന്നുമല്ല ഏതു വിവരമുള്ളവർക്കുള്ള ചോദ്യമാണ്
അച്ഛൻ ഒന്ന് പകച്ചു എന്നാൽ നീ പറ ഞാൻ തോറ്റു
അച്ഛാ അതുപിന്നെ അവര് ആ തേങ്ങാ പൊതിച് രണ്ടു മുറിയാക്കി അതിൽ ഒരു മുറിയിൽ താമസിക്കുകയും മറ്റേ മുറി വാടകക്ക് കൊടുക്കുകയും ചെയ്തു
അച്ഛൻ അവനെ തല്ലണോ കൊല്ലണോ നിൽക്കാതെ സ്ഥലം വിടാം എന്ന് വിചാരിച്ചു അപ്പോളാണ് തന്റെ സഹപ്രവർത്തകനായ മറ്റൊരു അച്ഛൻ വരുന്നത് കണ്ടു നമുക്ക് കിട്ടിയത് മറ്റുള്ളവർക്ക് കൊടുക്കണം എന്നാണല്ലോ കർത്താവു പറഞ്ഞത് അപ്പോൾ അച്ഛൻ നമ്മുടെ പയ്യനോട് വരുന്ന അച്ഛന് നിന്റെ കഥ അറിയില്ല ഒന്ന് പറയു എന്ന് പറഞ്ഞു അച്ഛൻ റഫറി ആക്കം എന്നും തീരുമാനിച്ചു
അതെ ചോദ്യം അതെ ഉത്തരം എല്ലാം കഴിഞ്ഞപ്പോൾ നമ്മുടെ രണ്ടാമത്തെ അച്ഛൻ ഈ പയ്യനെ പൊക്കിയെടുത്തു മേശപ്പുറത്തു ഇരുത്തി തന്റെ പോക്കെറ്റിൽ നിന്നും ഒരു കിടക്കാറ് എടുത്തു അവനു കൊടുത്തിട്ടു പറഞ്ഞു നീ സ്വന്തമായിട്ട് കണ്ടു പിടിച്ചതാണെങ്കിലും അല്ലെങ്കിലും നിന്റെ അവതരണത്തിന് നൂറു മാർക്ക്
ഇതുവരെ കമന്റുകളില്ല.