Sunday, 12 Apr 2026 08:21 AM
സത്യസന്ധമായ വാർത്തകൾ, നേരത്തെ അറിയാൻ
സത്യസന്ധമായ വാർത്തകൾ, നേരത്തെ അറിയാൻ
നുറുങ്ങുകൾ

രമേശ് പിഷാരടിയുടെ ഫലിതങ്ങൾ പാർട്ട് 1

രമേശ് പിഷാരടിയും നടി അനുശ്രീയും

ഒരിക്കൽ രമേശ് പിഷാരടിയും നടി അനുശ്രീയും ഒരുമിച്ചിരിക്കുകയാണ് അപ്പോൾ അനുശ്രീക്ക് ഒരു ഫോൺ കാൾ . അനുശ്രീ ഫോൺ ലൌദ് സ്‌പീക്കറിൽ വച്ച്

അത് കൊണ്ട് പിഷാരടിക്കും കേൾക്കാം അപ്പ്രത് നിന്നും വിളിച്ച ആൾ അനുശ്രീയുടെ ഒരു ആരാധകനാണ് എന്ന് പറഞ്ഞു അനുശ്രീക്ക് താങ്ക്സ് പറഞ്ഞു അതിരിക്കട്ടെ ചേട്ടന് എവിടെ നിന്നാണ് നമ്പർ കിട്ടിയത് എന്ന് ചോദിച്ചു

ഉടനെ അദ്ദേഹം പൈസ കൊടുത്താൽ നമ്പർ കൊടുക്കുന്ന ആളുടെ കയ്യിൽ നിന്നും വാങ്ങിച്ചു എന്ന് പറഞ്ഞു ഉടനെ തന്റെ നമ്പർ വാങ്ങിയ ആളോട് അനുശ്രീക്ക് ഒരു ബഹുമാനം തോന്നി

ഉടനെ അയാൾ പറയുകയാണ് മമ്മൂട്ടിയുടേയും മോഹൻ ലാലിന്റെയും നമ്പർ വേണമെങ്കിൽ 45000 കൊടുക്കണം അനുശ്രീയുടെ വെറുതെ തരം എന്നും നമ്പർ തന്നവൻ പറഞ്ഞത്രേ

കമന്റുകൾ

കമന്റ് അഡ്മിൻ അംഗീകരിച്ച ശേഷം പ്രസിദ്ധീകരിക്കും.

ഇതുവരെ കമന്റുകളില്ല.