Friday, 28 Aug 2026 03:45 PM
സത്യസന്ധമായ വാർത്തകൾ, നേരത്തെ അറിയാൻ
സത്യസന്ധമായ വാർത്തകൾ, നേരത്തെ അറിയാൻ
നുറുങ്ങുകൾ

പ്രേമലു 2.0

പ്രേമിക്കുന്നവരെ അകറ്റുവാനും ഒന്നിപ്പിക്കാനും എളുപ്പമാണ്

പ്രേമിക്കുന്നവരെ അകറ്റുവാനും ഒന്നിപ്പിക്കാനും എളുപ്പമാണ് ഇപ്പൊൾ ഒരു അണ്ണും പെണ്ണും ഇഷ്ടപ്പെട്ടു വീട്ടിൽ പറയുമ്പോൾ വീട്ടിൽ അംങ്ങനെയാവട്ടെ ഓക്കേ എന്ന് പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ അല്ല വരാണെത അംഹനെ പറഞ്ഞെ അവരിപ്പോൾ അല്ല അവനെ കൊണ്ട് നിന്നെ കെട്ടിക്കില്ല വേറെ ആരെയെങ്കിലും നോക്കാം എന്ന് പറഞ്ഞാൽ ഞാൻ അവനെ അല്ലെങ്കിൽ അവളെ മാത്രമേ കേട്ടുള്ളൂ എന്ന് പറയും ഇതിപ്പോൾ എല്ലാവരും ഓക്കേ പറഞ്ഞാൽ ഒരു ഫിഗ്ത് ഇല്ലെങ്കിൽ ഒരു സുഖമില്ല എന്ന നമുക്ക് പിരിയാം എന്നാവും

എനും പറഞ്ഞു നിങ്ങൾ നാളെ വീട്ടിൽ ചെന്ന് ഇങ്ങനെ പറഞ്ഞാൽ മറുപടി ഇതു തന്നെ ആവും എന്നില്ല അത് പിരിക്കാൻ നോക്കിയാൽ ഒന്നാവാനും ഒന്നിപ്പിക്കാൻ നോക്കിയാൽ രണ്ടാവാനും സാധ്യത ഉള്ളതാണ് ഇന്നത്തെ പ്രേമം

കമന്റുകൾ

കമന്റ് അഡ്മിൻ അംഗീകരിച്ച ശേഷം പ്രസിദ്ധീകരിക്കും.

ഇതുവരെ കമന്റുകളില്ല.